
മീനക്കൂറുകാര്‍ക്ക് ദമ്പതികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാം
ഇന്നത്തെ നക്ഷത്രഫലം 8-9-2025 ഡോ: പി.ബി.രാജേഷ്

മേടം(അശ്വതി,ഭരണി,കാർത്തിക 1/4):
ഉദ്ദേശിക്കുന്നത് പോലെ തന്നെ പല കാ ര്യങ്ങളും ചെയ്തു പൂർത്തിയാക്കാൻസാ ധിക്കും.വീടു വാങ്ങാൻ ഉദ്ദേശിക്കുന്നവ ർക്ക് ആഗ്രഹം സഫലമാകും.
ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് പൊളിച്ച് പണിയാനുള്ള പദ്ധ തിയുമായി മുന്നോട്ടു പോകും. മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരാം.
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4):
പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും.ഉപരിപഠനത്തിന് വിദേശത്ത് പോകാൻ അവസരം ലഭിക്കും.വീടുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾഉണ്ടാകാം
കർക്കടകം(പുണർതം 1/4, പൂയം, ആയില്യം):
അവനവൻ തന്നെ ചെയ്യുന്ന കാര്യങ്ങൾ വിരോധമായി വന്നു ഭവിക്കാൻ ഇടയുണ്ട്. ധനപരമായി ബുദ്ധിമുട്ട് അനുഭവിക്കും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.
ചിങ്ങം(മകം, പൂരം, ഉത്രം1/4):
വളരെ സന്തോഷകരമായ ഒരുദിവസമാ ണ്.പുതിയതീരുമാനങ്ങൾ എടുക്കാൻ കഴിയും.പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടും.നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
കന്നി( ഉത്രം3/4,അത്തം,ചിത്തിര1/2)
എടുത്തുചാടിയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.അപവാദങ്ങൾ കേൾക്കാൻ ഇടയാകും. നിലവിലെ ജോലി മാറി പുതിയതിൽ പ്രവേശിക്കാൻ സാധിക്കും.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
പൊതുവേ അനുകൂലമായ കാലമാണ്. മക്കളുടെ വിജയങ്ങളിൽ സന്തോഷി ക്കാൻ കഴിയും.തൊഴിൽ രംഗത്ത് ഗുണ കരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം(വിശാഖം 1/4,അനിഴം,തൃക്കേട്ട ):
കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. യാത്രകൾ ശുഭകര മാവും.പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ ഉണ്ടാകും.ആരോഗ്യം തൃപ്തികരംആണ്.
ധനു(മൂലം, പൂരാടം, ഉത്രാടം1/4):
ഇന്ന് തീർച്ചയായും യാത്രകൾക്കുള്ള ഒരുക്കങ്ങൾ നടത്തും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പൊതുവേ സാമ്പത്തിക നില ഭദ്രമായിരിക്കും.
മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും.സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ. താൽപര്യം വർദ്ധിക്കും
കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.എന്നാൽ ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ വന്നുചേരും. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാ കും.
മീനം(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
ബന്ധുക്കളെ സഹായിക്കേണ്ടതായി വരാം. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാം. പുതിയ വാഹനം വാങ്ങുന്ന കാര്യം തീരുമാനമാനമാകും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Daily Horoscope September 9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം, 'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര് ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
