അബിന്‍ പൊന്നപ്പന്‍

അബിന്‍ പൊന്നപ്പന്‍

2025 ജൂണ്‍ മാസം മുതല്‍ സമകാലിക മലയാളത്തില്‍ ജോലി ചെയ്യുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലൂന്നിയാണ് സ്‌റ്റോറികള്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. അഭിമുഖങ്ങള്‍, സിനിമ നിരൂപണം, വിഡിയോകള്‍ തുടങ്ങിയവ ചെയ്തു വരുന്നു. രാഷ്ട്രീയം, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ വാര്‍ത്തകളും അഭിമുഖങ്ങളും മറ്റും ചെയ്ത് മുന്‍പരിചയമുണ്ട്.

ഈ ലേഖകന്റെ വാർത്തകൾ

'അക്ഷയ് കുമാറും പ്രിയങ്കയും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞു; 20 കൊല്ലമായി അദ്ദേഹത്തെ കണ്ടിട്ട്'; പിണക്കത്തെക്കുറിച്ച് സംവിധായകന്‍
Entertainment

'അതുകൊണ്ടാണോ കുതിരയെ വാങ്ങി കൊടുത്തത്?'; 15 വയസുള്ള മോളെക്കുറിച്ചുള്ള കമന്റ് കണ്ട് ഞെട്ടിയെന്ന് നീന കുറുപ്പ്

'മലയാളത്തില്‍ സ്ഥിരം പാവപ്പെട്ട വീട്ടിലെ കുട്ടി, അംഗീകരിക്കപ്പെട്ടത് മറ്റ് ഭാഷകളില്‍'; രാജീവ് ഗാന്ധിയെ വധിച്ച ധനുവാകാന്‍ ഭയന്നില്ല

'സംവിധായകനായ എന്നോടും ടെലഗ്രാം ലിങ്ക് ചോദിച്ചവരുണ്ട്'; തിയറ്റര്‍ കൈ വിട്ടവന്റെ ഒടിടി വിജയം -  വിനേഷ് വിശ്വനാഥ് അഭിമുഖം

ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന വേള; നല്ലച്ഛനില്‍ നിന്നും വിദ്യാര്‍ത്ഥിയിലേക്ക് തിരികെ നടക്കുന്ന ആമിര്‍ ഖാന്‍ | Sitaare Zameen Par Review

അച്ഛനേയും അമ്മയേയും ഒരുപാട് കരയിപ്പിച്ചു, അച്ഛനുമായി പ്രശ്‌നങ്ങളുണ്ടായി; ലഹരി നിര്‍ത്തിയത് ജീവിതത്തില്‍ കിട്ടിയ 'അടി' കാരണമെന്ന് ധ്യാന്‍

ഗിമ്മിക്കും ജാഡയുമില്ലാത്ത, എഴുത്തിന്റെ കരുത്ത്;  ബെഞ്ച് മാര്‍ക്ക് ഉയര്‍ത്തുന്ന രണ്ടാം വരവ്‌ |Kerala Crime Files Season 2 Review

ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്; മോളിവുഡ് എന്‍ട്രി
ഷെയിന്‍ നിഗം ചിത്രം 'ഹാലി'ലൂടെ
Entertainment

ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്; മോളിവുഡ് എന്‍ട്രി ഷെയിന്‍ നിഗം ചിത്രം 'ഹാലി'ലൂടെ

മുറിവും മരുന്നുമാകുന്ന 'സിബി മലയില്‍ മാജിക്'; നാല് പതിറ്റാണ്ട് പിന്നിട്ട് സംവിധായകന്‍; കണ്ടിരിക്കേണ്ട സിനിമകള്‍
Entertainment

മുറിവും മരുന്നുമാകുന്ന 'സിബി മലയില്‍ മാജിക്'; നാല് പതിറ്റാണ്ട് പിന്നിട്ട് സംവിധായകന്‍; കണ്ടിരിക്കേണ്ട സിനിമകള്‍

കട്ട് പറഞ്ഞതും മഞ്ജു പൊട്ടിക്കരഞ്ഞു, മനോജിന്റെ മുട്ട് വിറയ്ക്കുകയാണ്; അഭിനയത്തിനപ്പുറത്തേക്ക് പോയി: സുന്ദര്‍ ദാസ്
Entertainment

കട്ട് പറഞ്ഞതും മഞ്ജു പൊട്ടിക്കരഞ്ഞു, മനോജിന്റെ മുട്ട് വിറയ്ക്കുകയാണ്; അഭിനയത്തിനപ്പുറത്തേക്ക് പോയി: സുന്ദര്‍ ദാസ്

'ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍  വന്നിരിക്കുന്നത്'; കല്യാണ വീട്ടില്‍ ഫോട്ടോഗ്രാഫറോട് ബൈജുവിന്റെ തഗ്ഗ്; വീഡിയോ വൈറല്‍

നസ്‌ലെന്‍ നല്ല സുഹൃത്ത്, താരതമ്യം അനാവശ്യം; ഷറഫുക്കയായതിലും ബുദ്ധിമുട്ടിയത് ജിതിന്‍ ആകാന്‍; സന്ദീപ് പ്രദീപ് അഭിമുഖം