പി.എസ്. റംഷാദ്

സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം: നാട് : കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ. നിയമസഭയുടെ ജി കാർത്തികേയൻ അവാർഡ്, നിയമസഭയുടെ ഇ കെ നായനാർ അവാർഡ്, കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡ്, ഡോ. എൻ എ കരീം മാധ്യമ പുരസ്കാരം, ഐച്ച് എൻ എ ഗ്ലോബൽ മീഡിയ അവാർഡ്, സൈക്യാട്രി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ബ്രാഞ്ചിൻ്റെ മെൻ്റൽ ഹെൽത്ത് മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. തെരഞ്ഞെടുത്ത രാഷ്ട്രീയ അഭിമുഖങ്ങൾ 'വർത്തമാനത്തിൻ്റെ ഭാവി' എന്ന പേരിൽ മീഡിയ അക്കാദമി പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഈ ലേഖകന്റെ വാർത്തകൾ

ഉദ്യോഗസ്ഥയുടെ ദിനങ്ങള്‍
Life

ഉദ്യോഗസ്ഥയുടെ ദിനങ്ങള്‍

കാരായി രാജന്‍ ചോദിക്കുന്നു, അവര്‍ നടത്തിയ കൊലയ്ക്ക് ഞങ്ങള്‍ക്കെന്തിനു ശിക്ഷ?
Kerala

ഒന്നാംവര്‍ഷം ജനപക്ഷത്ത് എത്ര മാര്‍ക്ക്?
Kerala

ഒന്നാംവര്‍ഷം ജനപക്ഷത്ത് എത്ര മാര്‍ക്ക്?

കെ വേണുവിനെ കടന്നാക്രമിച്ച് സിപിഐ (എംഎല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍

സെന്‍കുമാറിനെ മാറ്റിയപ്പോള്‍ ഞങ്ങളാരും അറിഞ്ഞില്ലെന്നു കാനം; തീരുമാനം ആഭ്യന്തരവകുപ്പിന്റേത്; അവധാനതയോടെ ചെയ്താല്‍ കുഴപ്പത്തിലാകുന്നത് ഒഴിവാക്കാം

തണലില്ല, കരുണയും; രണ്ട് സമരപ്പന്തലുകള്‍ ഭരണകൂടത്തോട് ചോദിക്കുന്നത്
Malayalam Vaarika

അദ്ദേഹം ചിലപ്പോഴെങ്കിലും സ്വയം വിളിക്കുന്നത് മാണിസാര്‍ എന്നാണ്

എഴുപത്തിയൊന്‍പതാം വയസ്സില്‍ തങ്കമ്മയുടെ സമരജീവിതം

അഴിമതിക്കാര്‍ എന്നെ ശത്രുവാക്കി; പിന്നെ ശത്രുസംഹാരത്തിന് ചാണക്യതന്ത്രം പ്രയോഗിച്ചു: ജേക്കബ് തോമസ് മനസ്സു തുറക്കുന്ന അഭിമുഖ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം

അനുഭവങ്ങളുടെ കരുത്തില്‍ നിറവോടെ ഈ ജീവിതം

ഞാന്‍ ഇവിടെത്തന്നെ ഉണ്ട്: റഊഫ്
Kerala

ഞാന്‍ ഇവിടെത്തന്നെ ഉണ്ട്: റഊഫ്

കരുതല്‍ കാണിക്കേണ്ടവര്‍ പീഡകരോട് ചേരുമ്പോള്‍