
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് ഏഴും ഡീസലിന് ഒമ്പതും പൈസയാണ് ഇന്ന് കൂടിയത്. തുടര്ച്ചയായ മൂന്ന് ദിവസങ്ങള്ക്ക് ശേഷമാണ് വിലയില് വ്യത്യാസം ഉണ്ടാകുന്നത്.
കൊച്ചിയില് ഒരു ലിറ്റര് പെട്രോളിന് ഇന്നത്തെ വില 74.95 രൂപയാണ്. ഡീസല് വില 69.99 രൂപയും. തിരുവനന്തപുരത്ത് പെട്രോള്, ഡീസല് വില യഥാക്രമം 76.29 രൂപ, 71.34 രൂപ എന്നിങ്ങനെയാണ്.
കോഴിക്കോട് ഒരു ലിറ്റര് പെട്രോളിന്റെ വില 75 രൂപ 28 പൈസയാണ്. ഡീസല് വില 70 രൂപ 31 പൈസയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


