
News Now
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തു മദ്യ വില്പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടിയുടെ മദ്യം. ബിവറേജസ് കോര്പ്പറേഷന്റെയും കണ്സ്യൂമര് ഫെഡിന്റെയും ചില്ലറ വില്പ്പന ശാലകള് വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്പ്പന ഇതിനു പുറമേയാണ്.
ബെവ്കോ ഔട്ട്ലെറ്റുകള് വഴി 64 ലക്ഷത്തിന്റെയും കണ്സ്യൂമര് ഫെഡ് വഴി എട്ടു ലക്ഷത്തിന്റെയും വില്പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് കൂടിയ വില്പ്പന- 68 ലക്ഷം. തിരുവനന്തപുരം പവര് ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റില് 65 ലക്ഷത്തിന്റെ മദ്യം വിറ്റു.
പാലക്കാട് ജില്ലയിലെ ബീവറേജ്സ് ഔട്ട്ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്ലെറ്റുകളില് പതിനാറെണ്ണമാണു തുറന്നു പ്രവര്ത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


