News Now
ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന് വില 35,840 രൂപ. ഗ്രാമിന് 20 രൂപ കൂടി 4480 ആയി.
ഇന്നലെ സ്വര്ണ വിലയില് കുറവു രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്ന് അതു തിരിച്ചു കയറി പഴയ വിലയില് എത്തി.
ഈ മാസം പൊതുവേ സ്വര്ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില് 35,200 രൂപയായിരുന്നു വില. ഇത് ഉയര്ന്ന് 16ന് മാസത്തിലെ ഉയര്ന്ന വിലയായ 36,200ല് എത്തി.
സ്വര്ണ വിപണിയില് നിലവിലെ ട്രെന്ഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News