
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

ന്യൂഡല്‍ഹി:മുളകുപൊടി എന്ന് പറയുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക, ചുവന്ന നിറത്തിലുള്ള പൊടിയാണ്. അത് പച്ചനിറത്തിലാണ് കാണുന്നതെങ്കിലോ, അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഇനിമുതല്‍ പച്ചമുളകുപൊടിയും തീന്മേശയുടെ ഭാഗമാകും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച് പച്ചമുളകുപൊടി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് പച്ചമുളകുപൊടി തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചിന് പച്ചമുളകുപൊടിയുടെ പേറ്റന്റും ലഭിച്ചു. വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശിലെ കമ്പനിയുമായി ഐഐവിആര്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അനുസരിച്ച് പച്ചമുളകുപൊടി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഐഐവിആര്‍ സ്വകാര്യകമ്പനിക്ക് കൈമാറും.
സാധാരണ താപനിലയില്‍ മാസങ്ങളോളം പച്ചമുളകുപൊടി സൂക്ഷിക്കാന്‍ സാധിക്കുമെന്ന്് ഐഐവിആര്‍ ഡയറക്ടര്‍ തുസാര്‍ കാന്തി ബെഹറ പറഞ്ഞു.ഇതില്‍ 30 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍
