
സംസ്ഥാനത്ത് പെട്രോൾ വിലയും റെക്കോർഡിൽ ; 88 രൂപയിലെത്തി
2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോർഡാണ് തകർന്നത്

കൊച്ചി : സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും റെക്കോർഡിലെത്തി. പെട്രോൾ ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 37 പൈസയും കൂടി. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോൾ വില 86.32 പൈസയായി ഉയർന്നു.
തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 88 രൂപയായി. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 89.90 രൂപയായി. 2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോർഡാണ് തകർന്നത്.
ഡീസലിന് കൊച്ചിയിൽ ലിറ്ററിന് 80.51 രൂപ എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



