
News Now
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

മുംബൈ: 2023-24 സാമ്പത്തിക വര്ഷത്തില് ഇന്ത്യന് സര്ക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റെക്കോര്ഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്വ് ബാങ്ക്. ഇന്ന് മുംബൈയില് ഗവര്ണര് ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില് ചേര്ന്ന റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ടര്മാരുടെ 608-ാമത് യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
'2018-19 മുതല് 2021-22 വരെയുള്ള വര്ഷങ്ങളില് കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല് റിസര്വ് ബാങ്കിന്റെ ബാലന്സ് ഷീറ്റിന്റെ 5.50 ശതമാനത്തില് കണ്ടിന്ജന്റ് റിസ്ക് ബഫര് (crb) നിലനിര്ത്താന് ബോര്ഡ് തീരുമാനിച്ചിരുന്നു. വളര്ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വര്ഷത്തില് വളര്ച്ചയില് ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് CRB 6.00 ശതമാനമായി ഉയര്ത്തി. സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്പത്തിക വര്ഷത്തില് CRB 6.50 ശതമാനമായി വീണ്ടും ഉയര്ത്താന് ബോര്ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്ക്കാരിന് 2,10,874 കോടി രൂപ കൈമാറാന് ബോര്ഡ് അംഗീകാരം നല്കി' -ആര്ബിഐ വാര്ത്താക്കുറിപ്പില് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ശബരിമലയിലെ സ്വര്ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്ഡ് പ്രസിഡന്റ്

ടാറ്റ സണ്സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന് കമ്പനി വിപണിയിലേക്ക്?


