
വീട്ടിലെ ഊണുമായി സൊമാറ്റൊ, വില 89 രൂപ മുതൽ
വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആഗ്രഹിക്കുന്നതായി സൊമാറ്റൊ സിഇഒ ദീപിന്ദർ ഗോയൽ പറഞ്ഞു.

ഉപഭോക്താക്കളെ പിടിച്ച് നിർത്താൻ വീട്ടിലെ ഭക്ഷണം എന്ന ആശയവുമായി 'സൊമാറ്റൊ എവരിഡേ' സർവീസുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റൊ.
89 രൂപ മുതലാണ് ഊണിന് വില ആരംഭിക്കുന്നത്. വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആഗ്രഹിക്കുന്നതായി
സൊമാറ്റൊ സിഇഒ ദീപിന്ദർ ഗോയൽ പറഞ്ഞു.
അതിനായി അത്തരത്തിൽ ഭക്ഷണമുണ്ടാക്കുന്നവരുമായി സൊമാറ്റൊ പങ്കാളികളായെന്നും രുചിയിൽ മാത്രമല്ല ഗുണമേന്മയിലും സൊമാറ്റൊ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

