
News Now
പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ബെയ്ജിങ്: ഇന്ത്യയിലെ നിരോധനം ടിക്ടോകിൻെറ മാതൃകമ്പനിയായ ബൈറ്റ്ഡാൻഡിന് 44,000 കോടിയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻെറ മൂന്ന് ആപ്പുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. ടിക്ടോക്, ഹലോ എന്നിവ കൂടാതെ വിഗോ വിഡിയോയും ബൈറ്റ് ഡാൻൻസിന്റേതാണ്.
ടിക്ടോകിനാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടിവരിക. ചൈനക്ക് പുറത്ത് ടിക്ടോകിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ലോകത്ത് ടിക്ടോക് ഉപഭോക്താക്കളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്. വരും ദിവസങ്ങളിൽ നഷ്ടം ഇതിൻെറ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ബൈറ്റ്ഡാൻസിന് 2000ൽ അധികം ജീവനക്കാരാണുള്ളത്. ഇന്ത്യയിലെ നിരോധനം കമ്പനിക്ക് 600 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

