
സ്വര്‍ണവില കൂടി; പവന് 24,500ലേക്ക്
ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയായി

Last Updated :20 January 2024, 7:56 am IST
Edited by :migrator
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ച് 24,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയായി.
ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചു.
കഴിഞ്ഞ മാസം ഒരു ഘട്ടത്തില്‍ സ്വര്‍ണവില പവന് 25000 രൂപ കടന്ന് റെക്കോഡിട്ടിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും കാര്യമായ വ്യത്യാസമില്ലാതെയാണ്
സ്വര്‍ണത്തില്‍ വ്യാപാരം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍


