
തിരുച്ചിറപ്പള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പി.എച്ച്ഡിക്ക് അപേക്ഷിക്കാം
മാനേജ്‍മെന്റ് പ്രോഗ്രാമിൽ ആണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി 2026.
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പി. എച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. മാനേജ്‍മെന്റ് പ്രോഗ്രാമിൽ ആണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി 2026.
WHAT TO READ NEXT

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം; കേരളത്തിലും ഒഴിവ്
ഒഴിവ്
ഇക്കോണോമിക്‌സ് & പബ്ലിക് പോളിസി
ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്
ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലിറ്റിക്സ്
മാർക്കറ്റിങ്
ഓപ്പറേഷൻസ് മാനേജ്മെന്റ് ആൻഡ് ഡിസിഷൻ സയൻസസ്
ഓർഗനൈസഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ്
WHAT TO READ NEXT

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കിൽ മൂന്ന് വർഷത്തെ ബാച്ചിലർ ബിരുദം/തത്തുല്യം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.iimtrichy.ac.in/en/dpm
News Now
രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Summary
Education news: IIM Tiruchirappalli Invites Applications for PhD Programme.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


