
സർവീസ് സഹകരണ ബാങ്കുകളിൽ ജോലി നേടാം; അവസാന തീയതി ഓഗസ്റ്റ് 31
പത്താം ക്ലാസ്, ഡിഗ്രി, ഡിപ്ലോമ എന്നി യോഗ്യതുള്ളവർക്ക് അപേക്ഷ നൽകാം. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലെ നിരവധി തസ്തികയിലേക്ക് നിയമനം നടത്തുന്നു. സഹകരണ ബാങ്ക് പരീക്ഷ ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റിനുള്ള അപേക്ഷ ഓഗസ്റ്റ് 31ന് മുൻപ് നൽകണം. ക്ലർക്ക്, കാഷ്യർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടെെപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
WHAT TO READ NEXT
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പത്താം ക്ലാസ്, ഡിഗ്രി, ഡിപ്ലോമ എന്നി യോഗ്യതുള്ളവർക്ക് അപേക്ഷ നൽകാം. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്ന് നേരിട്ട് നിയമനം നൽകും.
WHAT TO READ NEXT

കേന്ദ്ര, കാലിക്കറ്റ് സർവകലാശാലകളിൽ ഒഴിവുകൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ വെബ്സെെറ്റായ www.keralacseb.kerala.gov.in സന്ദർശിക്കുക. വിശദമായ പ്രോസ്പെക്ടസും, അപേക്ഷ വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Job news: Kerala service cooperative banks are hiring for multiple posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


