ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും/ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ. എ. സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

 junior Instructor
Koothuparamba Govt ITI hiring Junior Instructor in Civil Draughtsman tradeSource by : file
Last Updated :7 September 2025, 4:51 pm IST

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്.

യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും/ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ. എ. സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0490-2364535

News Now

Summary

Job news: Koothuparamba Govt ITI hiring Junior Instructor in Civil Draughtsman trade.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates