രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം; ഇന്നില്ലെങ്കിൽ തീരുമാനം ചൊവ്വാഴ്ച
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇന്ന് തീരുമാനമായില്ലെങ്കിൽ പ്രഖ്യാപനം ചൊവ്വാവ്ച വരെ നീളുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന