
'അഭിനയ സരസ്വതി'യ്ക്ക് വിട
'അഭിനയ സരസ്വതി' എന്നും 'കന്നഡത്ത് പൈങ്കിളി' എന്നും വിശേിഷിപ്പിക്കപ്പെട്ട വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.
നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. PTI
Last Updated :14 July 2025, 5:19 pm IST
Edited by :SREELAKSHMI P M

1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ - PTI

ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും - PTI

200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് - PTI

1969 ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷനും നല്കി രാജ്യം ആദരിച്ചു - PTI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്



