മലയാളി മനസിൽ മായാതെ നിൽക്കുന്ന ഭരതൻ എഫക്ട്...

സംവിധായകൻ, തിരക്കഥാകൃത്ത്, ചിത്രകാരൻ തുടങ്ങി പ്രവർത്തിച്ച മേഖലകളിലെല്ലാം ഒരു ഭരതൻ ടച്ച് പ്രേക്ഷകർക്ക് കാണാമായിരുന്നു.

Bharathan
കരുത്തുറ്റ കഥ കൊണ്ടും അതിമനോഹരമായ ദൃശ്യ വൈവിധ്യങ്ങളാലും മലയാള സിനിമയെ സമ്പന്നനാക്കിയ സംവിധായകനാണ് ഭരതൻ. ഇൻസ്റ്റ​ഗ്രാം
Last Updated :31 July 2025, 6:02 pm IST
Edited by :Hima Prakash
മലയാള സിനിമയിൽ അന്നുവരെ കണ്ട് വന്ന രീതികളെയെല്ലാം പൊളിച്ചെഴുതുന്ന രീതിയായിരുന്നു ഭരതന്റേത്. ആ അതുല്യപ്രതിഭ വിടപറഞ്ഞിട്ട് 
ജൂലൈ 31ന് 27 വർഷം പൂർത്തിയായി.

മലയാള സിനിമയിൽ അന്നുവരെ കണ്ട് വന്ന രീതികളെയെല്ലാം പൊളിച്ചെഴുതുന്ന രീതിയായിരുന്നു ഭരതന്റേത്. ആ അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ജൂലൈ 31ന് 27 വർഷം പൂർത്തിയായി. - ഇൻസ്റ്റ​ഗ്രാം

1974 ൽ പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ പ്രയാണം എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സംവിധായകനായി.

1974 ൽ പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ പ്രയാണം എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സംവിധായകനായി. - ഇൻസ്റ്റ​ഗ്രാം

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ കൂ‌ടി തുടക്കമായിരുന്നു.

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ കൂ‌ടി തുടക്കമായിരുന്നു. - ഇൻസ്റ്റ​ഗ്രാം

വൈശാലി, മാളൂട്ടി, ദേവരാ​ഗം, തേവർ മകൻ, കേളി, താഴ്വാരം, അമരം തുടങ്ങി എത്രയെത്ര സിനിമകളാണ് അദ്ദേഹം സിനിമാ ലോകത്തിന് സമ്മാനിച്ചത്. വിട പറഞ്ഞിട്ട് 27 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

വൈശാലി, മാളൂട്ടി, ദേവരാ​ഗം, തേവർ മകൻ, കേളി, താഴ്വാരം, അമരം തുടങ്ങി എത്രയെത്ര സിനിമകളാണ് അദ്ദേഹം സിനിമാ ലോകത്തിന് സമ്മാനിച്ചത്. വിട പറഞ്ഞിട്ട് 27 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. - ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now