വസന്ത പഞ്ചമി നാളിൽ ​ഗം​ഗാ സ്നാനം നടത്തി ഭൂട്ടാൻ രാജാവ്; ചിത്രങ്ങൾ

കുംഭ മേളയിൽ പങ്കെടുക്കാൻ ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക് തിങ്കളാഴ് ലഖ്നൗലെത്തി. ചൊവ്വാഴ്ച അദ്ദേഹം ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.

Mahakumbh Mela
ഭൂട്ടാൻ രാജാവ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്നു.Source by : പിടിഐ
Last Updated :4 February 2025, 5:15 pm IST
ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുകിനെ പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു.

ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുകിനെ പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു. - എഎൻഐ

ത്രിവേണി സംഗമം സന്ദർശിച്ച് ഭൂട്ടാൻ രാജാവും യോ​ഗി ആദിത്യനാഥും

ത്രിവേണി സംഗമം സന്ദർശിച്ച് ഭൂട്ടാൻ രാജാവും യോ​ഗി ആദിത്യനാഥും - എഎൻഐ

ത്രിവേണി സം​ഗമത്തിൽ ആരതി ഉഴിഞ്ഞ് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുക്.

ത്രിവേണി സം​ഗമത്തിൽ ആരതി ഉഴിഞ്ഞ് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുക്. - പിടിഐ

പ്രയാ​ഗ് രാജിലെത്തിയ ഭൂട്ടാൻ രാജാവ് ദേശാടന പക്ഷികൾക്ക് ഭക്ഷണം നൽകുന്നു.

പ്രയാ​ഗ് രാജിലെത്തിയ ഭൂട്ടാൻ രാജാവ് ദേശാടന പക്ഷികൾക്ക് ഭക്ഷണം നൽകുന്നു. - പിടിഐ

പുണ്യസ്നാനത്തിനായുള്ള തയ്യാറെടുപ്പ്.

പുണ്യസ്നാനത്തിനായുള്ള തയ്യാറെടുപ്പ്. - പിടിഐ

പ്രാർഥനയോടെ...

പ്രാർഥനയോടെ... - എഎൻഐ

ത്രിവേണി സം​ഗമത്തിൽ ഭൂട്ടാൻ രാജാവ് പുണ്യസ്നാനം ചെയ്യുന്നു.

ത്രിവേണി സം​ഗമത്തിൽ ഭൂട്ടാൻ രാജാവ് പുണ്യസ്നാനം ചെയ്യുന്നു. - എഎൻഐ

പുണ്യസ്നാനത്തിന് ശേഷം പ്രാർഥിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക്

പുണ്യസ്നാനത്തിന് ശേഷം പ്രാർഥിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക് - എഎൻഐ

ലഖ്‌നൗവിലെ രാജ്ഭവനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന അർപ്പിക്കുന്ന ഭൂട്ടാൻ രാജാവ്

ലഖ്‌നൗവിലെ രാജ്ഭവനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന അർപ്പിക്കുന്ന ഭൂട്ടാൻ രാജാവ് - എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now