
ദുരിതപ്പെയ്ത്ത്... കാണാം മഴ കാഴ്ചകൾ
കനത്തമഴയെ (Kerala Rain) തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കനത്ത മഴയെത്തുടർന്ന് വീട്ടിൽ വെള്ളം കയറിയതോടെ സാധനങ്ങൾ ഒഴുകിപ്പോകാതെ സംരക്ഷിക്കുന്നവർ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം. - പിടിഐ

വെള്ളം നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന കാൽനട യാത്രക്കാരൻ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. - പിടിഐ

മഴയത്ത് വീടുകളിലേക്ക് പോകുന്നവർ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം. - പിടിഐ

ശക്തമായ കാറ്റിലും മഴയിലും വീടിന് പുറത്തേക്ക് മരങ്ങൾ കടപുഴകി വീണപ്പോൾ. - എഎൻഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



