
ആഗ്രഹം സാധിക്കാൻ അമ്പലം നിറയെ പൂട്ട്!
സവിശേഷ വിശ്വാസമുള്ള ഒരു ക്ഷേത്രം, ചിത്രങ്ങൾ

ആഗ്രഹം നടന്നാൽ ഭക്തർ താക്കോലുമായി എത്തി പൂട്ട് തുറക്കുംപിടിഐ
Edited by :renjith.k
Last Updated :4 മാർച്ച് 2025, 12:19 pm IST

യുപിയിലെ പ്രയാഗ് രാജിലുള്ള നാഥേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ വഴിപാട് - പിടിഐ

ഏതാണ്ട് 500 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിതെന്നു നാട്ടുകാർ പറയുന്നു - പിടിഐ

മുഗളൻമാരുടെ കാലത്താണ് ക്ഷേത്രം നിർമിച്ചതെന്നു അറബിയിൽ ക്ഷേത്ര ചുമരിൽ കുറിച്ചിട്ടുണ്ട് - പിടിഐ

നാഥ് വിഭാഗക്കാർ സ്ഥാപിച്ച ശിവലിംഗത്തിനാണ് പൂജ. ഇന്ത്യയിൽ നാഥ് വിഭാഗം 9 ഇടങ്ങളിലാണ് ഇത്തരത്തിൽ ശിവലിംഗം സ്ഥാപിച്ചിട്ടുള്ളത് - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


