
പ്രതിഷേധം, പ്രതിഷേധം...
വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ സമരങ്ങളുടെ ചിത്രങ്ങൾ


അട്ടാരി അതിർത്തിയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യാപാരത്തിനായി അതിർത്തികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ (അമൃത്സർ) നടത്തിയ പ്രതിഷേധ മാർച്ച് - പിടിഐ

വനിതാ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നിയമനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു - പിടിഐ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ചതിൽ ഇഡിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ മുംബൈയിൽ നടത്തിയ പ്രതിഷേധം - പിടിഐ

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

'മാറ്റങ്ങള്‍ ആവശ്യപ്പെട്ടു, സോണിയ തയ്യാറായില്ല'; 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്ഗ്വിന് പിന്മാറി
