'കിംഗ് ഈസ് ബാക്ക്', ആവേശമായി പത്താൻ; ചിത്രങ്ങൾ

ബോയ്കോട്ട് ആഹ്വാനങ്ങൾക്കും കാവി വിവാദങ്ങൾക്കുമിടെയാണ് ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ചിത്രം പത്താൻ റിലീസിനെത്തിയത്/ ചിത്രം: പിടിഐ
Last Updated :20 January 2024, 10:03 am IST
'കിംഗ് ഈസ് ബാക്ക്' എന്ന് ആവേശം കൊള്ളുകയാണ് തിയേറ്ററുകളിൽ പ്രേക്ഷകർ/ ചിത്രം: പിടിഐ

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്/ ചിത്രം: പിടിഐ

തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം/ ചിത്രം: പിടിഐ

ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു/ ചിത്രം: പിടിഐ

സെൻസർ ബോർഡ് നിർദ്ദേശിച്ച പത്തിലധികം മാറ്റങ്ങളോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്/ ചിത്രം: പിടിഐ

എസ്ആർകെയുടെ സ്റ്റൈലും സ്വാ​ഗും ഒട്ടും ചോർന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്/ ചിത്രം: പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now