വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ത്യയിൽ

MODI
Vietnam President To Lam Visits IndiaSource by : PTI
Last Updated :6 May 2026, 5:58 pm IST

News Now

വിയറ്റ്‌നാം പ്രസിഡന്റായ ശേഷമുള്ള തോ ലാമിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്

വിയറ്റ്‌നാം പ്രസിഡന്റായ ശേഷമുള്ള തോ ലാമിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത് - PTI

രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി

രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി - PTI


രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. - PTI

ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച.

ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച. - PTI

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം  ചർച്ച നടത്തി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം ചർച്ച നടത്തി. - PTI


ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളും  ചർച്ചയായി.

ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളും ചർച്ചയായി. - PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics