ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം- ചിത്രങ്ങൾ

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക്/ പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 10:03 am IST

രാത്രിയിലും സമരം തുടരുന്ന താരങ്ങൾ താത്കാലിക കൊതുകു വലയിൽ/ പിടിഐ

സമരത്തിനിടെ താരങ്ങളുടെ ഗുസ്തി പരിശീലനം/ പിടിഐ

പരിശീലനം നടത്തുന്ന താരങ്ങൾ/ പിടിഐ

സമരം തുടരുന്നതിനിടെ പരിശീലനത്തിന് തയ്യാറെടുക്കുന്ന താരങ്ങൾക്കായി പ്രോട്ടീൻ പൗഡർ തയ്യാറാക്കുന്നു/ പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

