
കോവിഡ് കൂടുതല്‍ ബാധിക്കുക യുവാക്കളുടെ ശ്വാസകോശത്തെ; പഠനം
കോവിഡ് പ്രായമായവരെ സംബന്ധിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് ബാധ പ്രായമായവരെ സംബന്ധിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനം. പ്രീപ്രിന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തിയിട്ടില്ല.
വൈറസിന്‍റെ പെരുകല്‍ പ്രായമായവരുടെ ശ്വാസകോശത്തില്‍ യുവാക്കളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്. വൈറസ് അല്‍വിയോളാര്‍ കോശങ്ങളെ (ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ഉപരിതലം വികസിപ്പിക്കാന്‍ സാഹായിക്കുന്ന കോശങ്ങള്‍) ആണ് ബാധിക്കുക.
സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഇൻഫ്ലുവൻസ എ വൈറസ്, എസ്എആര്‍എസ്-സിഒവി-2 എന്നിവയുടെ പെരുകലില്‍ ശ്വാസകോശ വാർദ്ധക്യത്തിൻ്റെ സ്വാധീനമാണ് പഠനവിധേയമാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രിസിഷൻ കട്ട് ലംഗ് സ്ലൈസ് (പിസിഎൽഎസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇൻഫ്ലുവൻസ വൈറസുകളായ എച്ച്1എൻ1, എച്ച്5എൻ1 ശ്വാസകോശത്തില്‍ കൂടുതൽ തവണ വിഘടിക്കുന്നതായി കണ്ടെത്തി. നേരെമറിച്ച്, എസ്എആര്‍എസ്-സിഒവി-2 വൈൽഡ്-ടൈപ്പ്, ഡെൽറ്റ വേരിയൻ്റുകൾ കാര്യക്ഷമമായി വിഘടിക്കുന്നില്ലെന്നും കണ്ടെത്തി.
WHAT TO READ NEXT

മറവിരോഗം 12 വർഷം മുൻപേ കണ്ണില്‍ നോക്കി നിർണയിക്കാം; പുതിയ പഠനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


ഉറക്കം 6 മണിക്കൂറിൽ താഴെയും 9 മണിക്കൂറിൽ കൂടുതലുമാണെങ്കിൽ അകാല മരണസാധ്യത കൂടുതൽ, പഠനം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രതിമാസം 5000 രൂപ വീതം; 9.96 കോടി അനുവദിച്ചു
