
സ്‌നേഹത്തോടെ ഭക്ഷണം വെച്ച് നീട്ടി കുട്ടി, അനുസരണയോടെ പക്ഷികൾ, കണ്ണെടുക്കാതെ സോഷ്യൽമീഡിയ; വീഡിയോ
കുട്ടി പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ 1.5 മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്.

വീട്ടിൽ വളർത്തു മൃഗങ്ങളോ പക്ഷികളോ ഉണ്ടെങ്കിൽ അവയുമായി ഏറ്റവും കൂടുതൽ അടുത്ത് പെരുമാറുക കുട്ടികളായിരിക്കും. അവയ്ക്ക് ഭക്ഷണം കൊടുത്തും അടുക്കും ചിട്ടയും പഠിപ്പിച്ച് അവയുമായി കുട്ടികൾ വേഗം അടുക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നിലത്തിരുന്ന് വളരെ സൗമ്യമായി പാത്രത്തിൽ നിന്നും ഒരു നീണ്ട കമ്പിൽ ഭക്ഷണം ഓരോ പക്ഷിയുടെയും വായിൽ വെച്ചു കൊടുക്കുന്ന കുട്ടി. അവന് ചുറ്റും വളരെ അനുസരണയോടെ നിൽക്കുന്ന പക്ഷികളുമാണ് വീഡിയോയിൽ. ലോകത്ത് ഒറ്റപ്പെടുന്നവന് പ്രതീക്ഷ നൽകുകയെന്നതാണ് ഏറ്റവും വലിയ കാരുണ്യമെന്ന കുറിപ്പോടെ വാല അഫ്സർ എന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.
âKindness is giving hope to those who think they are all alone in this world.â pic.twitter.com/NjlZjvxGG1
â Vala Afshar (@ValaAfshar) February 5, 2023
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കുട്ടിയെ ആശംസിച്ച് കമന്റമായി രംഗത്തെത്തിയത്. ഇതിനോടകം 1.5 മില്യൺ ആളുകൾ വീഡിയോ ഇതിനോടകം കണ്ടു. പക്ഷിക്ക് വേണ്ടി കരുതുന്ന കുട്ടിയുടെ സ്‌നേഹമാണ് യഥാർഥ സൗന്ദര്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്ന കമന്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


