പുനെയിൽ കനത്ത മഴ; റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ യുവാവിന്റെ സാഹസിക യാത്ര, വിഡിയോ
മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്

മഴ തുടങ്ങിയതോടെ സോഷ്യല്‍മീഡിയയില്‍ വെള്ളപ്പൊക്ക കാഴ്ചകളും നിറയുകയാണ്. പുനെയിലെ വെള്ളം നിറഞ്ഞ റോഡില്‍ യുവാവിന്റെ സാഹസ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടന്‍ ചര്‍ച്ച.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ് അതിനിടെ റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ കിടന്ന് യുവാവിന്റെ സാഹസിക യാത്ര. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് യുവാവ് മെത്തയില്‍ വെള്ളത്തിലൂടെ ഒഴുകുന്നത്.
WHAT TO READ NEXT

'വൈറല്‍ ആയതല്ല, ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതാണ് സന്തോഷം'
എക്സിലൂടെ പങ്കുവെച്ച വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. 'മഴക്കാലത്ത് വിചാരിച്ച സ്ഥലത്ത് കൃത്യസമത്ത് എത്തണമെങ്കില്‍ വാഹനത്തെക്കാള്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ 'തിരക്കു പിടിച്ച ഇത്തരം പ്രവൃത്തി മറ്റുള്ളവരെ കൂടി അപകടത്തിലാക്കുമെന്ന് മറ്റൊരാള്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും


