
പിരിഞ്ഞിരുന്നത് എട്ട് മാസം; അവശത മറന്ന് അവര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു; വൈറലായി സ്നേഹ പ്രകടനം (വീഡിയോ)
പിരിഞ്ഞിരുന്നത് എട്ട് മാസം; അവശത മറന്ന് അവര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു; വൈറലായി സ്നേഹ പ്രകടനം (വീഡിയോ)
കോവിഡ് കാലത്ത് പലരും ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്ന് അകന്ന് കഴിയേണ്ടി വന്നു. അത്തരത്തിലൊരു പുനഃസമാഗമത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
കോവിഡ് വ്യാപന ഘട്ടത്തില്‍ എട്ട് മാസത്തോളം പിരിഞ്ഞിരുന്ന വൃദ്ധ ദമ്പതികളുടെ കൂടിച്ചേരലിന്റെ വീഡിയോ ആണ് വൈറലാവുന്നത്. മാന്‍സ്ഫീല്‍ഡ് സ്വദേശികളായ 89കാരിയായ മേരി ഡേവിസും ഭര്‍ത്താവ് ഗോര്‍ഡനുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വര്‍ഷം കെയര്‍ ഹോമിലേക്ക് മാറിയ ഗോര്‍ഡനെ കോവിഡ് നിബന്ധനകള്‍ മൂലം മേരിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയില്‍ മേരിയും മറ്റൊരു കെയര്‍ ഹോമിലേക്ക് മാറിയിരുന്നു.
ഒരാഴ്ച മുന്‍പ് ഇരുവരേയും ഒരേ കെയര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. നാളുകള്‍ക്കു ശേഷം പരസ്പരം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്.
Manchester, England:
â Rex Chapman (@RexChapman) April 14, 2021
After not seeing his wife Mary for several months due to the pandemic â Gordon decided to surprise her by moving into the assisted living home so they could be together.
Hereâs the reunion...pic.twitter.com/Kx40D57WzJ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


