
പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ
ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുത്ത ചൂടായത് കാരണം വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ഏറെ ശ്രദ്ധ ആവശ്യമാണ്. ഈര്‍പ്പം തേടി പാമ്പ് വാഹനത്തിനുള്ളിലേക്ക് ഇഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലെവല്‍ക്രോസ് അടച്ചപ്പോള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ യുവാവിനാണ് അനുഭവം ഉണ്ടായത്. ബൈക്ക് എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് യുവാവ് ഞെട്ടി. തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ വാഹനത്തില്‍ നിന്ന് നീക്കിയത്.
यà¥à¤ªà¥ à¤à¤®à¥à¤ ॠà¤à¥à¤°à¤¾à¤¸à¤¿à¤à¤ बà¤à¤¦ हà¥à¤¨à¥ à¤à¥ à¤à¤²à¤¤à¥ à¤à¤¡à¤¼à¥ बाà¤à¤ पर à¤à¤¢à¤¼à¤¾ साà¤à¤ª,बाà¤à¤ पर साà¤à¤ª दà¥à¤ बाà¤à¤ सवार यà¥à¤µà¤ à¤à¥à¤¡à¤¼à¤à¤° à¤à¤¾à¤à¤¾,साà¤à¤ª à¤à¤¾ वà¥à¤¡à¤¿à¤¯à¥ बनाà¤à¤° सà¥à¤¶à¤² मà¥à¤¡à¤¿à¤¯à¤¾ पर à¤à¤¿à¤¯à¤¾ वायरल,à¤à¤¾à¤à¤§à¥ नà¤à¤° à¤à¥ à¤à¤¤à¥à¤¹ रà¥à¤¡ पर सà¥à¤¥à¤¿à¤¤ रà¥à¤²à¤µà¥ à¤à¥à¤°à¤¾à¤¸à¤¿à¤à¤ à¤à¤¾ मामला. pic.twitter.com/Fjhb6LVJ3z
— Dinesh Tripathi (@Dineshtripthi) April 1, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
57 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ പാമ്പ് ഇന്ധനടാങ്കിനെ ചുറ്റി കിടക്കുന്നത് കാണാം. ഇരുട്ടായതിനാല്‍ ഏത് പാമ്പാണ് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞില്ല. പിന്നീട് മൊബൈലിന്റെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിലാണ് പാമ്പ് മൂര്‍ഖനാണ് എന്ന് തിരിച്ചറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

