കറിയില്‍ എണ്ണ കൂടിപ്പോയോ? ഇതാ ഒരു കിടിലന്‍ പരിഹാരം, വിഡിയോ
ഫ്രിഡ്ജില്‍ ഐസ് റെഡിയാണെങ്കില്‍ സംഗതി ഇപ്പോതന്നെ പരിഹരിക്കാം

കറിയുണ്ടാക്കുമ്പോള്‍ എണ്ണയുടെ അളവ് കൂടിപ്പോയി അബദ്ധം സംഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കറി ഉപേക്ഷിക്കാനുള്ള മടിമൂലം ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും അത് മുഴുവന്‍ അകത്താക്കാറാണ് പതിവ്. എന്നാല്‍ ട്വിറ്ററില്‍ വൈറലാകുന്ന ഒരു പുതിയ വിഡിയോയില്‍ ഈ കയ്യബദ്ധം പരിഹരിക്കാനുള്ള ഒരു കിടിലന്‍ വഴി പരിചയപ്പെടുത്തുകയാണ്. ഫ്രിഡ്ജില്‍ ഐസ് റെഡിയാണെങ്കില്‍ സംഗതി ഇപ്പോതന്നെ പരിഹരിക്കാം.
വെറും 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ എണ്ണ തളംകെട്ടി നില്ക്കുന്ന പാത്രത്തിലേക്ക് ഒരു വലിയ കഷ്ണം ഐസ് മുക്കിപൊക്കുകയാണ്. കറി ചൂടായിക്കൊണ്ടിരിക്കുമ്പോള് തന്നെ ഇത്തരത്തില്‍ എണ്ണ വേര്‍തിരിക്കാന്‍ കഴിയും. ഐസ് മുക്കുമ്പോള്‍ അതിലേക്ക് പറ്റിപ്പിടിക്കുന്ന എണ്ണ പാത്രത്തില്‍ നിന്ന് പുറത്തേക്കെടുത്ത് മാറ്റാം. സംഭവം വൈറലായതോടെ കിടിലന്‍ ഐഡിയയ്ക്ക് നന്ദിപറഞ്ഞ് നിരവധി പേരാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
Using ice to remove the oil pic.twitter.com/EiIGv4vmUo
â Time For Knowledge (24Ã7) (@24hrknowledge) August 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


