തക്കാളികള്‍ വലിച്ചെറിഞ്ഞും ഹോളി ആഘോഷം. ഗുജറാത്തിലെ അഹമ്മദാഹാദിലാണ് പലനിറത്തിലുള്ള തക്കാളികള്‍ വലിച്ചെറിഞ്ഞ് ഹോളി ആഘോഷിച്ചിരിക്കുന്നത്.

Last Updated :20 January 2024, 8:09 am IST

News Now

തക്കാളികള്‍ വലിച്ചെറിഞ്ഞും ഹോളി ആഘോഷം. ഗുജറാത്തിലെ അഹമ്മദാഹാദിലാണ് പലനിറത്തിലുള്ള തക്കാളികള്‍ വലിച്ചെറിഞ്ഞ് ഹോളി ആഘോഷിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും സ്‌പെയിനില്‍ നടക്കുന്ന 'ലാ ടൊമാറ്റിനീന ഫെസ്റ്റിവലിന്റെ മാതൃകയിലാണ് ആഘോഷം നടത്തിയിരിക്കുന്നത്. 

പരസ്പരം തക്കാളി വാരി എറിയുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 1945മുതലാണ് സ്‌പെയിനില്‍ ഇത്തരത്തിലുള്ള ആഘോഷം ആരംഭിച്ചത്. ഇപ്പോള്‍ ഇത് ലോകം മുഴുവന്‍ പടരുന്നുണ്ട്. 

രാജ്യമെമ്പാടും നിറങ്ങളുടെ ആഘോഷ നിറവിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഹോളി ആശംസകള്‍ നേര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുജറാത്തില്‍ തക്കാളി വാരിയെറിഞ്ഞ് ഹോളി ആഘോഷം (വീഡിയോ)