
ചായ കുടി പതിവാക്കാന്ഡ ഇനി പുതിയൊരു കാരണം കൂടി!
ചായ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സന്തോഷിക്കാന്‍ ഒരു വാര്‍ത്ത
ചായ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. ചായ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്നും മാനസിക സര്‍ഗശക്തി ഉയര്‍ത്തുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പുതിയ പഠനം. കഫീന്‍, തിയനിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് ചായ ഏകാഗ്രതയും ഊര്‍ജ്ജസ്വലതയും ഉയര്‍ത്തുന്നതെന്നാണ് പെര്ക്കിംഗ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
ശരാശരി 23 വയസ്സ് പ്രായമുള്ള 50 കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിലെ കുട്ടികള്‍ക്ക് വെള്ളവും മറ്റൊരു ഗ്രൂപ്പിലെ കുട്ടികള്‍ക്ക് ചായയും നല്‍കികൊണ്ടായിരുന്നു പഠനം. ഇതിനുശേഷമാണ് ഇവരുടെ സര്‍ഗശക്തിയും ക്രിയാത്മക കഴിവുകളും പരിശോദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
