
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

വീടിനുള്ളില് ക്ഷണിക്കപ്പെടാത്ത അതിഥികളായി വരുന്ന പാമ്പുകള് തരുന്ന സര്പ്രൈസ് ചിലപ്പോള് പലരിലും ഹാര്ട്ട്അറ്റാക്ക് വരെയുണ്ടാക്കും. വീടിനുള്ളില് പാമ്പിനെ കണ്ടാല് പാമ്പിനെ പേടിയുള്ളവരുടെ കാര്യം പറുകയേ വേണ്ട.
വീട്ടില് നിന്നും പാമ്പിനെ പുറത്തെത്തിക്കാന് എന്ത് ചെയ്യണമെന്ന വെപ്രാളമായിരിക്കും ഭൂരിഭാഗം പേര്ക്കും. എന്നാല് വീടിനുള്ളിലെത്തിയ പാമ്പിനെ തലയിണ കവറിനുള്ളിലാക്കുകയായിരുന്നു ഒരു യുവതി. പാമ്പിനെ കുടുക്കിയ അമേരിക്കക്കാരിയായ യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില് വൈറലാകുന്നത്.
കസേരയുടെ കാലുകള്ക്കിടയില് കിടക്കുകയായിരുന്നു ഒരു കറുത്ത പാമ്പിനെയാണ് യുവതി പിറകിലൂടെ ചെന്ന് കുടുക്കിയത്. നാല് ലക്ഷത്തില് അധികം പേര് ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



