
അവയ്ക്ക് പരാതി പറയാന്ആരുമില്ലാത്തതിനാല്ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാതെമറഞ്ഞുപോകുന്നു
Last Updated :20 January 2024, 8:18 am IST
Author :വിആര് സന്തോഷ്
News Now
മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
പുഴയില് കഴിയുമ്പോള്
മീനുകളെ പിടിച്ച്
ഭക്ഷണമാക്കുന്നു
ആകാശത്തു കഴിയുമ്പോള്
പക്ഷികളെ പിടിച്ച്
കൂട്ടിലിടുന്നു
മൃഗങ്ങളേയും ഇതുതന്നെ ചെയ്യുന്നു
അവയ്ക്ക് പരാതി പറയാന്
ആരുമില്ലാത്തതിനാല്
ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലാതെ
മറഞ്ഞുപോകുന്നു
റേഷന് കാര്ഡും
മേല്വിലാസവുമുള്ള ഒരാള്
ചിലപ്പോള് മീനാകുന്നു
ചിലപ്പോള് പക്ഷി
ചിലപ്പോള് മൃഗം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

