
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മുംബൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന് ആശുപത്രി വിട്ടു. പതിവു പരിശോധനകള്ക്ക് ശേഷമാണ് മുംബൈയിലെ നാനാവാതി ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്തത്.
മൂന്ന് ദിവസം മുന്പായിരുന്നു താരത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കരള് രോഗത്തെ തുടര്ന്നാണ് അദ്ദേഹം ആശുപത്രിയില് എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു. സോണിയില് സംപ്രേക്ഷണം ചെയ്യുന്ന കോന്ബനേഗ ക്രോര്പതിയുടെ ചിത്രീകരണത്തിനിടെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബച്ചന് തന്റെ 77ാം ജന്മദിനം ആഘോഷിച്ചത്. നാലു ഹിന്ദി സിനിമകളില് ബച്ചന് ഇപ്പോള് അഭിനയിക്കുന്നുണ്ട്.
Mumbai:Amitabh Bachchan leaves from Nanavati Hospital after being discharged from the hospital following a routine check up. pic.twitter.com/Np86xhcouY
â ANI (@ANI) October 18, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


