99ൽ തകർത്ത് ഭാവനയും ​ഗണേഷും; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ 

ചിത്രീകരണത്തിനിടെ പകർത്തിയ ഭാവനയുടെയും ​ഗണേഷിന്റെയും സ്റ്റില്ലുകളാണ് വൈറലായിരുക്കുന്നത്

Edited by :migrator
Last Updated :20 ജനുവരി 2024, 7:56 am IST

വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96 കന്നഡയിലേക്കെത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ഭാവനയും ഗണേഷുമാണ്. ഇതിനോടകം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷൻ ചിത്ര‌ങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Story image

പ്രീതം ഗുബ്ബിയാണ് 96ന്റെ തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. തെലുങ്കിൽ 99 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രീകരണത്തിനിടെ പകർത്തിയ ഭാവനയുടെയും ​ഗണേഷിന്റെയും സ്റ്റില്ലുകളാണ് വൈറലായിരുക്കുന്നത്. ഭാവനയും ഗണേഷും ഇതിനുമുന്‍പ് ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു.

Story image

തമിഴിൽ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ടുള്ള ഓരോ അപ്ഡേറ്റും ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നതും. 

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

99ൽ തകർത്ത് ഭാവനയും ​ഗണേഷും; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ