അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ നേരിട്ടെത്തി സൂര്യ; കുടുംബത്തെ ചേർത്തുപിടിച്ച് താരം
27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേർത്തുപിടിച്ചത്
ആരാധകരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന സിനിമാതാരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോഴിതാ അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ് സൂര്യ. 27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേർത്തുപിടിച്ചത്. സൂര്യ ഫാൻസ് ക്ലബ്ബിന്റെ നാമക്കൽ ജില്ലാ സെക്രട്ടറിയായിരുന്നു ജഗദീഷ്.
അപകടത്തിൽ പരിക്കേറ്റ ജഗദീഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവം അറിഞ്ഞ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നൽകി. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
Suriya Sivakumar Anna#namakkal
â SalemSFC Women's UNIT (@SalemwomensUnit) May 29, 2022
Anna paid his last respect Namakkal District Treasurer Jagadeesh,who died in an accedent a few days ago our deepest condolences. @Suriya_offl#Suriya #EtharkkumThunindhavan #VaadiVaasal #suriyafans #suriyaism #Suriya41 pic.twitter.com/c9UI5KZTpF
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


