
നടി അനന്യ പാണ്ഡെയുടെ മുത്തശ്ശി അന്തരിച്ചു
നടൻ ചങ്കി പാണ്ഡെയുടെ അമ്മയാണ് സ്നേഹലത
ചിത്രം: ഇൻസ്റ്റഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST
ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുത്തശ്ശിയും നടന് ചങ്കി പാണ്ഡെയുടെ അമ്മയുമായ സ്നേഹലത പാണ്ഡെ(85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു മരണം.
ചങ്കിയും ഭാര്യ ഭാവന പാണ്ഡെയും മക്കള്‍ അനന്യയും റൈസയും അന്ത്യകര്‍മ്മങ്ങള്‍ക്ക് മുംബൈയിലെത്തി.
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'എന്നെന്നും അമ്മയുടെ മകന്' എന്ന് ചങ്കി കുറിച്ചിരുന്നു. 1988ലെ ഗുനോന് കാ ഫൈസ്ല എന്ന സിനിമയുടെ സെറ്റില്‍ അമ്മ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ചങ്കി പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


