
മകനും മരുമകൾക്കുമൊപ്പം ലിസിയുടെ ഓണം, ഒപ്പം കല്ല്യാണിയും; ചിത്രങ്ങൾ
ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് സദ്യയും ആസ്വദിച്ചായിരുന്നു ഇവരുടെ ഓണം

ഓണം മക്കൾക്കും മരുമകൾക്കുമൊപ്പം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ലിസി. മക്കളായ സിദ്ധാർഥ്, കല്ല്യാണി, സിദ്ധാർഥിന്റെ ഭാര്യ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് സദ്യയും ആസ്വദിച്ചായിരുന്നു ഇവരുടെ ഓണം.
‘‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ’’ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



