
ഞങ്ങൾ തകർന്നു, തീരാനഷ്‌ടം; അച്ഛന്റെ വേർപാടിൽ മിയ
പപ്പയുടെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും മിയ കുറിച്ചു
അച്ഛന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് നടി മിയ. പപ്പയുടെ സ്നേഹവും ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നും നഷ്ടം നികത്താനാവാത്തതാണെന്നും മിയ കുറിച്ചും. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മിയയുടെ വാക്കുകൾ.
"അതെ പപ്പ, ആർക്കും പപ്പയുടെ സ്നേഹവും ഓർമ്മകളും ഞങ്ങളുടെ മനസ്സില് നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. ഞങ്ങൾ തകർന്നു, അത് നികത്താനാവാത്തതാണ്. ഇത്രയും നാൾ പപ്പ ഞങ്ങൾക്ക് നൽകിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. മിസ് യൂ പപ്പ.
പ്രാർത്ഥനകൾക്ക് എല്ലാവർക്കും നന്ദി",മിയ സോഷ്യൽമീഡിയയിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



