'ഇതാണ് യഥാര്‍ത്ഥ ദീപാവലി'; വിമാനത്തില്‍ ജയ് ശ്രീരാം വിളികളോടെ അയോധ്യയില്‍; രജനീകാന്തിനെ കണ്ട് അനുപം ഖേര്‍
രാമക്ഷേത്രത്തിലെ ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പായി ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് താരം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെയാണ് ബോളിവുഡ് നടന് അനുപം ഖേര്‍ അയോധ്യയിലെത്തിയത്. രാമക്ഷേത്രത്തിലെ ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പായി ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് താരം. ഇതാണ് യഥാര്‍ത്ഥ ദീപാവലിയെന്നും താരം പറഞ്ഞു.
ഹനുമാന് ഗര്‍ഹി അന്ദിറിലാണ് അനുപം ഖേര്‍ സന്ദര്‍ശനം നടത്തിയത്. രാമന്റെ അടുത്ത് പോകുന്നതിനു മുന്‍പായി ഹനുമാനെ ദര്‍ശിക്കേണ്ടത് പ്രധാനമാണ്. അയോധ്യയിലെ അന്തരീക്ഷം വളരെ മനോഹരമാണ്. എങ്ങും ജയ് ശ്രീ റാം വിളികള്‍ മുഴങ്ങുകയാണ്. ദീപാവലി വീണ്ടും എത്തിയിരിക്കുകയാണ്. ഇതാണ് യഥാര്‍ത്ഥ ദീപാവലി.- അനുപം ഖേര്‍ പറഞ്ഞു.
पà¥à¤°à¤à¥ राम à¤à¥ पà¥à¤°à¤¾à¤£ पà¥à¤°à¤¤à¤¿à¤·à¥à¤ ान सॠपहलॠहनà¥à¤®à¤¾à¤¨ à¤à¥ à¤à¤¾ दरà¥à¤¶à¤¨à¤¾à¤à¤¿à¤²à¤¾à¤¶à¥ मà¥à¤! हनà¥à¤®à¤¾à¤¨à¤à¤¢à¤¼à¥ à¤à¥ हनà¥à¤®à¤¾à¤¨ à¤à¥ à¤à¥ दरà¥à¤¶à¤¨ à¤à¤ª सब à¤à¥ लियॠà¤à¥à¥¤ à¤à¤¯ शà¥à¤°à¥ राम। #JaiShreeRam #Ayodhya pic.twitter.com/b1EpKxOZv2
â Anupam Kher (@AnupamPKher) January 22, 2024
ഇന്നലെയാണ് അനുപം ഖേര്‍ അയോധ്യയില്‍ എത്തിയത്. വിമാനത്തിലക്കുന്നതിന്റെ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അയോധ്യയില്‍ എത്തിയതിനു പിന്നാലെ സൂപ്പര്‍താരം രജനീകാന്തുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ സുഹൃത്തും ഒരേയൊരു സൂപ്പര്‍സ്റ്റാറുമായ രജനീകാന്തിനെ രാമ ജന്മഭൂമിയില് കണ്ടു.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്.
Amazing to meet my friend and one and only superstar #RajniKanth in Shri Ram Janm Bhumi, #Ayodhya! Jai Shri Ram! #Thalaiva pic.twitter.com/XcZplkYP2E
â Anupam Kher (@AnupamPKher) January 21, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


