
News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് ഓക്സിജനും കൃത്യമായ ചികിത്സയും ലഭിക്കാതെ നിരവധി പേരാണ് ഓരോ ദിവസവും മരിക്കുന്നത്. അതിനിടെ കേന്ദ്രത്തിനെതിരെ വിമർശനവും രൂക്ഷമാകുന്നുണ്ട്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജ്വല്ലറി ഡിസൈനര് ഫറാ ഖാന് അലി. ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള് ബാക്കിയുണ്ടോയെന്നാണ് ഫറാ ഖാന്റെ ചോദ്യം.
റാലിയിലെ പങ്കെടുക്കാൻ വന്നെങ്കിലും ഓക്സിജൻ കിട്ടാതെ മരിക്കുന്നവരെ കാണാൻ പ്രധാനമന്ത്രി എത്തുമല്ലോ എന്നാണ് ഫറ കുറിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ബംഗാളിൽ ആയിരക്കണക്കിനുപേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത മോദിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
'ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള് ബാക്കിയുണ്ടോ? ചോദിക്കുന്നത് എന്ത് കൊണ്ടാണെന്ന് വച്ചാല് രാജ്യത്തെ ജനങ്ങളോട് സംസാരിക്കാന് പ്രധാനമന്ത്രി വന്നാലോ. ഓക്സിജന് ക്ഷാമം കാരണം ദിനം പ്രതി മരണങ്ങള് സംഭവിക്കുന്നു. ആശുപത്രികളില് ആവശ്യങ്ങള് കൂടി വരുകയാണ്. ഇതൊക്കെ അന്വേഷിക്കാന് പ്രധാനമന്ത്രി വരുന്നില്ല- ഫറ ട്വീറ്റ് ചെയ്തു.
Any more political rallies happening? Asking because maybe the PM will show up to address his people as he doesnât seem it prudent to show up to check on the ill and dying that are collapsing every second due to lack of oxygen and healthcare facilities #intimesofcovid
â Farah Khan (@FarahKhanAli) May 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


