
News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി

പാസ്പോര്ട്ട് തിരികെ നല്കിയില്ലേ? ഖത്തറില് തൊഴിലുടമകള്ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല് 25,000 റിയാല് വരെ പിഴ

തൃശൂർ; സിനിമാ- പരസ്യ സംവിധായകൻ കെഎൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില് തിങ്കളാഴ്ച പുലര്ച്ചെയാണ് അന്ത്യം. ഉറക്കമെഴുന്നേല്ക്കാത്തതിനെ തുടര്ന്ന് വീട്ടുകാര് നോക്കിയപ്പോള് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ചാവക്കാട് സ്വദേശിയായ കെ എന് ശശിധരന് പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില്നിന്ന് ബിരുദം കരസ്ഥമാക്കി. 'അക്കരെ' ആണ് ആദ്യത്തെ സിനിമ. പികെ നന്ദനവര്മ്മയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ശശിധരൻ തന്നെയായിരുന്നു. കാണാതായ പെണ്കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്.
പ്രശസ്തമായ വനമാല സോപ്പിന്റെ പരസ്യം ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വന്നല്ലോ വനമാല എന്ന പരസ്യം ഇന്നും ഏറെ പ്രശസ്തമാണ്. കാവ്യ മാധവനും സിദ്ധിഖുമാണ് പരസ്യത്തിൽ അഭിനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി
