സംവിധായകന് ലോകേഷ് കനകരാജിന് കോവിഡ്, ആശുപത്രിയില്‍
മാസ്റ്റര്‍, കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ് / ഫെയ്സ്ബുക്ക് ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST
ചെന്നൈ : സംവിധായകന് ലോകേഷ് കനകരാജിന് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകേഷ് തന്നെയാണ് രോഗബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കൂടുതല്‍ ശക്തനായി ഉടന്‍ തിരികെ വരുമെന്നും സംവിധായകന് കുറിച്ചു. ലോകേഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകര്‍ ആശംസിച്ചു. വിജയ് നായകനായ മാസ്റ്റര്‍, കൈതി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്.
â Lokesh Kanagaraj (@Dir_Lokesh) March 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

