
23 വർഷത്തിൽ ആദ്യം, ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ച് കജോൾ; വൈറലായി വിഡിയോ
‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിച്ചത്

ഒരുകാലത്ത് ബോളിവുഡിനെ അടക്കി വാണിരുന്ന താരമാണ് കജോൾ. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. കഴിഞ്ഞ 23 വർഷത്തെ അഭിനയ ജീവിതത്തിൽ താരം ചില കടുത്ത നയം പിന്തുടർന്നിരുന്നു. അടുത്തിടപഴകിക്കൊണ്ടുള്ള രംഗങ്ങളിൽ അഭിനയിക്കാൻ ഇതുവരെ താരം തയാറായിരുന്നില്ല. ഇപ്പോൾ തന്റെ നയം മാറ്റിയിരിക്കുകയാണ് താരം.
പുതിയ സീരീസിൽ ചുംബനരംഗത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. ‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിച്ചത്. കാജോളിന്റെ ലിപ് ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Kajol liplock pic.twitter.com/cddYx4fzL7
â Actress Glam (@actressglam) July 14, 2023
സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. 1992ൽ സിനിമയിൽ എത്തിയതിനു ശേഷം ഇതുവരെ താരം ചുംബനരംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കജോളിന്റെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



