
'ഇന്ത്യയുടെ വാനമ്പാടിക്കു 92' ; ലതാ മങ്കേഷ്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖരും
'ഇന്ത്യയുടെ വാനമ്പാടി'യ്ക്ക് ഇന്ന് പിറന്നാള്‍; ലതാ മങ്കേഷ്കറിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖരും

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടിയും ഇതിഹാസ ഗായികയുമായ ലതാ മങ്കേഷ്കറിന് ഇന്ന് 92ാം പിറന്നാള്‍. ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് പിറന്നാള്‍ ദിനം. എങ്കിലും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Birthday greetings to respected Lata Didi. Her melodious voice reverberates across the world. She is respected for her humility & passion towards Indian culture. Personally, her blessings are a source of great strength. I pray for Lata Didiâs long & healthy life. @mangeshkarlata
â Narendra Modi (@narendramodi) September 28, 2021
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ജൂഹി ചൗള, മധുര് ഭണ്ഡാര്‍കര്‍, സരോദ് മാന്ത്രികന് അംജദ് അലി ഖാന്, തുടങ്ങി നിരവധി പ്രമുഖര്‍ അവര്‍ക്ക് ആശംസകള്‍ അറിയിച്ചു.
Wishing the iconic nightingale of India @mangeshkarlata a very Happy Birthday! Saal Giraah Mubaarak Lata Didi #LataMangeshkar pic.twitter.com/u9AkV5Ckp1
â Amjad Ali Khan (@AAKSarod) September 28, 2021
'ബഹുമാനപ്പെട്ട ലതാ ദീദിക്ക് ജന്മദിനാശംസകള്. അവരുടെ മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു. ഇന്ത്യന്‍ സംസ്കാരത്തോടുള്ള അവരുടെ വിനയത്തേയും അഭിനിവേശത്തേയും ബഹുമാനിക്കുന്നു. വ്യക്തിപരമായി എനിക്ക് അവരുടെ അനുഗ്രഹങ്ങള്‍ വലിയ ശക്തിയുടെ ഉറവിടമാണ്. ലതാ ദീദിയുടെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'- പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്ന് ട്വിറ്ററില്‍ കുറിച്ചു.
A 100 trees for the legendary Lataji on her birthday Radio sun rahi thi , aapke 70âs ke gaane baj rahe the , aapki aawaz ko sunkar aisa laga jaise ,phoolon ki baarish ho rahi hai , jaise Gangaji beh rahi hai with much love and respect . pic.twitter.com/P3n9hro1BA
â Juhi Chawla (@iam_juhi) September 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


