
News Now
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

മലയാളികളുടെ ഇഷ്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള് അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. സോഷ്യല് മീഡിയയില് ആക്റ്റീവായ താരം തന്റെ ചിത്രങ്ങള് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള് ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാവുന്നത്.
സ്കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഞാന് നിങ്ങളുടെ ശ്രദ്ധതെറ്റിക്കട്ടേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണാണ് ചിത്രം പകര്ത്തിയത്.എന്തായാലും ആരാധകര്ക്കിടയില് വൈറലാവുകയാണ് ചിത്രങ്ങള്.
സെലിബ്രിറ്റികള് ഉള്പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അന്ന ബെന്, അനുപമ പരമേശ്വരന്, ശ്രിന്ദ, ഐമ റോസ്മി, നൈല ഉഷ, കീര്ത്തി സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് പ്രശംസയുമായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

