News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

നടനം മാത്രമല്ല, സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്ലാല്. നടന് ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായി ആരാധകര് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോള് എങ്ങനെ വേണമെന്ന് പറഞ്ഞ് കൊടുത്ത് സംവിധായകനായി സെറ്റില് നിറയുന്ന മോഹന്ലാലിനെയാണ് വീഡിയോയില് കാണിച്ചിരിക്കുന്നത്. മേക്കിങ് വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില് ട്രെന്റായി കഴിഞ്ഞു.
3 ഡിയില് എത്തുന്ന ചിത്രത്തില് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് തന്നെയാണ്. പോര്ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയില് മോഹന്ലാല് രണ്ട് ഗെറ്റപ്പില് എത്തുന്നുണ്ട്.
വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ഈ വാര്ത്ത കൂടി വായിക്കാം മണിരത്നത്തിന് കോവിഡ്; ആശുപത്രിയില്
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം
