
‘സൂപ്പർ ശരണ്യ’യിൽ സോനയായി തിളങ്ങി, ഇനി സൂര്യയ്ക്കൊപ്പം; മമിത ബൈജു തമിഴിലേക്ക്
ടൂഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്
‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിൽ സോനയായി തിളങ്ങിയ മമിത ബൈജു തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിറെ തമിഴ് അരങ്ങേറ്റം. 8 വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ടൂഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂര്യ 41. വെട്രിമാരന്റെ വടിവാസലിലാണ് സൂര്യയുടെ അടുത്ത പ്രോജക്ട്.
Been waiting for #DirBala na my mentor to say Action!!! â¦After 18 years, itâs happiness todayâ¦! This moment⦠we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
â Suriya Sivakumar (@Suriya_offl) March 28, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



